ധനസഹായം കൈമാറി


കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ സിറിയയിലെ ഭൂകമ്പ ബാധിതർക്കു വേണ്ടി കൂട്ടായ്മയിൽനിന്നും സമാഹരിച്ച തുക സിറിയൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ വഹീദ് മുബാറക് സയ്യാറിന് കൈമാറി.

കൂട്ടായ്മയുടെ ട്രഷറർ ജംഷിദ് വളപ്പൻ, വൈസ് പ്രസിഡന്റ്‌ സാജൻ ചെറിയാൻ, ചാരിറ്റി വിങ് കൺവീനർ ഇ.കെ. റസാഖ്, സ്ഥാപക സെക്രട്ടറി വി.കെ. രാജേഷ്, മുൻ ട്രഷറർ തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.

article-image

cvchgh

You might also like

  • Straight Forward

Most Viewed