സഹചാരി റിലീഫ് സെല്ലിലേക്ക് വീൽ ചെയർ കൈമാറി


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സഹചാരി റിലീഫ് സെല്ലിലേക്ക് അൽ റബീഅ് മെഡിക്കൽ ഗ്രൂപ് നൽകിയ വീൽചെയർ എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചേലക്കോടിൽനിന്ന് ബഹ്റൈൻ സഹചാരി കോഓഡിനേറ്റർ സജീർ പന്തക്കൽ ഏറ്റുവാങ്ങി.

സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസിർ ജിഫ്രി തങ്ങൾ, ആക്ടിങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ജോയന്റ് സെക്രട്ടറി മുസ്തഫ കളത്തിൽ, ബഹ്റൈൻ കോഓഡിനേറ്റർ അഷറഫ് അൻവരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വീൽചെയർ ആവശ്യമുള്ളവർക്ക് 3606 3412, 39533273 നമ്പറുകളിൽ ബന്ധപ്പെടാം.

article-image

eyr4ery

You might also like

Most Viewed