വാറ്റ് തട്ടിപ്പ്: കസ്റ്റംസ് ക്ലിയറൻസ് ഏജന്റിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ

വാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറൻസ് ഏജന്റിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ 21520 ദിനാർ പിഴയായി ഈടാക്കാനും, വെട്ടിപ്പ് നടത്തിയ വാറ്റ് സംഖ്യയായ 10760 ദിനാർ പ്രതിയിൽ നിന്ന് ഈടാക്കാനും തട്ടിപ്പിനുപയോഗിച്ച വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. വിദേശത്ത് നിന്ന് ബഹ്റൈനിലേയ്ക്ക് ചരക്കിടപാട് നടത്തുന്നതിനിടയിലാണ് യഥാർത്ഥ വില മറച്ച് വെച്ച് ഇരുപത്തിയഞ്ചോളം തട്ടിപ്പ് നടത്തിയത്
MHVJHVJH