നടുവണ്ണൂർ ഗ്ളോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ വനിതാ വിഭാഗം പിക്നിക് സംഘടിപ്പിച്ചു
 
                                                            നടുവണ്ണൂർ ഗ്ളോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ വനിതാ വിഭാഗം, പ്രസിഡൻറ് രവിതാ വിപിന്റെയും, സെക്രട്ടറി സാജിതാ ബക്കറിന്‍റെയും നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പിക്നിക് സംഘടിപ്പിച്ചു. റിഫയിൽ നിന്നും ആരംഭിച്ച പിക്നിക്കിന് എക്സിക്യൂട്ടീവ് അംഗങ്ങളായ സാലിഹ നഫീൽ,ഷബ് ല നദീർ,ഷംന ഷബീർ,ഷബിന മിറാസ്,സൗജ മുഹമ്മദ്,ഷംസിയ മിയാസ് എന്നിവർ നേതൃത്വം നൽകി. അസ്ന സജു കുറ്റിനിക്കാട്ട്,ഹൈറുന്നിസ റസാക് എന്നിവർ അതിഥികളായി പങ്കെടുത്തു.
a
a
a
a
 
												
										 
																	 
																	 
																	 
																	