സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ജനവരി മാസം മാത്രം നടന്നത് 1766 സർജറികൾ


സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സി ഇ ഒ ഡോ മുഹമദ് അൽ അൻസാരിയാണ് ഇവിടെ നടന്ന സർജറികളെ കുറിച്ചുള്ള വിവരം പങ്കിട്ടത്.  14 മെഡിക്കൽ സ്പെഷ്യാലിറ്റികളിലേയ്ക്ക് വന്ന രോഗികൾക്കാണ് വിവിധ സർജറികൾ നടന്നത്. നാല് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്കിയടക്കം ഇതിൽ ഉൾപ്പെടുന്നു. 2022 ഡിസംബറിൽ ഇവിടെ 1571 ശാസ്ത്രക്രിയകൾ ആണ് നടന്നത്. ഇവിടെയെത്തുന്ന രോഗികൾക്ക് പരമാവധി മികച്ച ചികിത്സ എത്രയും വേഗം കൊടുക്കാനുള്ള ശ്രമമാണ് ആരോഗ്യപ്രവർത്തകർ നടത്തുന്നതെന്നും ഡോ മുഹമദ് അൽ അൻസാരി വ്യക്തമാക്കി.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed