തുർക്കിക്ക് സ​ഹായവുമായി ബഹ്റൈൻ കേരളീയ സമാജം


തുർക്കിയയിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ ബഹ്‌റൈൻ കേരളീയ സമാജം സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ അംബാസഡർ എസിൻ കാക്കിലിനു കൈമാറി. ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, അസി. സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ തുർക്കിയ എംബസിയിൽ എത്തിയാണ് സാധനങ്ങൾ കൈമാറിയത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed