ഐവൈസിസി ബഹ്റൈന്റെ ഹമ്മദ് ടൌൺ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ഐവൈസിസി ബഹ്റൈന്റെ ഹമ്മദ് ടൌൺ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് നസീർ പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഏരിയാ കമ്മറ്റി പ്രസിഡന്റായി നസീർ പൊന്നാനി, സെക്രട്ടറിയായി റോയി മത്തായി, ട്രഷററായി ശരത് ബാബു, വൈസ് പ്രസിഡണ്ടായി കബീർ ചടയമംഗലം, ജോ. സെക്രട്ടറിയായി സജീവൻ കേച്ചേരി എന്നിവരെ തിരഞ്ഞെടുത്തു. രഞ്ജിത്ത് കണ്ണൂർ, നിസാം പി സി, സനൽ കെ പി, വിജയൻ ടി പി, ജേർലിൻ വി ജെ എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും അജ്മൽ ചാലിൽ, ജോൺസൻ കൊച്ചി, ബൈജു വണ്ടൂർ എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed