വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈന് പുതിയ ഭാരവാഹികൾ


വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ 2022-23 വർഷത്തെ ജനറൽ ബോഡി  സംഘടിപ്പിച്ചു. റഹിസ് പ്രാർത്ഥനയും സ്വാഗതവും നടത്തിയ പരിപാടിയിൽ അബ്ദുൽ ഖാദർ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. സിറാജ് പി കെ പ്രവർത്തന റിപ്പോർട്ടും, നൗഫൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചോദ്യോഉത്തര സെഷൻ ഷഹീദ്, ഹാരിസ്, ഇക്ബാൽ എന്നിവരും കൈകാര്യം ചെയ്തു. തുടർന്ന് നടന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഭാരവാഹികളായി വാഹിദ്, ശിഹാബ്,നൗഫൽ,റഹിസ്, ഹാരിസ്,ഇക്ബാൽ,ഷഹീദ് എന്നിവരെ തെരഞ്ഞെടുത്തു. 

article-image

a

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed