ബഹ്‌റൈൻ ഒഐസിസി ഭൂകമ്പ ദുരിതാശ്വാസം നൽകി


ഭൂകമ്പ ദുരിതാശ്വാസത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച പുതിയ വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ബെഡുകൾ, തണുപ്പിനെ ചെറുക്കുന്ന മറ്റ് വസ്ത്രങ്ങൾ, കൊച്ചുകുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ എന്നിവ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഫിറോസ് നങ്ങാരത്ത് എന്നിവർ തുർക്കി എംബസിയിൽ വച്ച് എംബസി അധകൃതർക്ക് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed