ബഹ്റൈൻ നവകേരള ഭൂകമ്പ ദുരിതാശ്വസം നൽകി


സിറിയയിലും തുർക്കിയിലും ഭൂകമ്പം  മൂലം ദുരിതം അനുഭവിക്കുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്റൈൻ നവകേരള പ്രവർത്തകർ സമാഹരിച്ച വസ്ത്രങ്ങൾ അടങ്ങിയ വസ്തുക്കൾ സിറിയൻ എംബസി അധികൃതർക്ക് കൈമാറി. സിറിയൻ കോൺസുലർ ഖാലിദ് പട്ടാൻ സാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ലോക കേരളാ സഭാംഗം ഷാജി മൂതല, ബഹ്റൈൻ നവകേരള സെക്രട്ടറി എ.കെ.സുഹൈൽ, എസ്. വി.ബഷീർ,ജേക്കബ് മാത്യു, അസിസ് ഏഴംകുളം, ഇ.പി.അബ്ദുൾ റഹ്മാൻ , അഷ്റഫ് കുരുത്തോലയിൽ , ജാൽവിൻ ജോൺസൺ, അബ്ദുൾ കലാം തുടങ്ങിയവർ പങ്കെടുത്തു. 

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed