തണൽ - മാഹി ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം നടന്നു


തണൽ - മാഹി ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം നടന്നു. യൂണിറ്റ് പ്രസിഡണ്ട് സഫർ റഷീദ്  അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശബാബ് കാത്താണ്ടി സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് മാഹി, യു.കെ. ബാലൻ, മുജീബ് മാഹി, ഷെബീർ മാഹി എന്നിവർ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വാർഷിക റിപ്പോർട്ടിൽ മാഹി യൂണിറ്റിന്റെ 2022 ലെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി വിവരിച്ചു. 2023 ലെ ഭാരവാഹികളായി യു.കെ. ബാലൻ (രക്ഷാധികാരി) സഫർ റഷീദ് (പ്രസിഡണ്ട്), ശബാബ് കാത്താണ്ടി (ജനറൽ സെക്രട്ടറി) റയീസ് പി.വി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed