പത്തനംതിട്ട സ്വദേശിനി ബഹ്‌റൈനിൽ മരിച്ചു


പത്തനംതിട്ട സ്വദേശിനി ബഹ്‌റൈനിൽ മരിച്ചു. മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ(40) ആണ് മരിച്ചത്. അസുഖത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലായിരുന്നു. നാട്ടിൽ മാതാവ് മാത്രമാണുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed