പടവ് കുടുംബ വേദി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ബഹ്‌റൈനിലെ അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ഡെയ്‌ലാമി പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഐആർഎഫ് അഡ്വൈസറി ബോർഡ് അംഗം ഭഗവാൻ അസർ പോട്ട, എൻവിറോണമെന്റൽ അഡ്വക്കേറ്റ് കായി മീത്തിഗ് , മുൻ  ശ്രീലങ്കൻ ക്ലബ് പ്രസിഡന്റ് മുഹമ്മദ് മുനീർ, സാമൂഹിക പ്രവർത്തകരായ സൈദ് ഹനീഫ്, ബഷീർ വാണിയങ്കാട് എന്നിവർ ആശംസകൾ നേർന്നു. പടവ് പ്രസിഡൻറ് സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. 

You might also like

Most Viewed