സൗഹൃദ സംഗമം സംഘടിപ്പിച്ചു


പ്രവാസി വെൽഫെയർ  മനാമ സോൺ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനാമ കെ. സിറ്റിയിൽ നടന്ന സംഗമത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.  പ്രവാസി വെൽഫെയർ മനാമ സോൺ ആക്ടിംഗ് പ്രസിഡണ്ട് അൻസാർ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. സിറാജ് പള്ളിക്കര കവിതാലാപനം നടത്തിയ സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് നൗമൽ റഹ്മാൻ സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു. വിനോദ് കുമാർ, അൻസാർ കൈതാണ്ടിയിൽ, തംജീദ് പി സി എന്നിവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed