ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന തേർസ്റ് -ക്വഞ്ചേഴ്സ് 2022ന്റെ ഭാഗമായി വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ നാലാമത്തെ  പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. സിത്രയിലെ ഒരു വർക്ക്‌സൈറ്റിൽ നടന്ന പരിപാടിയുടെ ഭാഗമായി 325ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ തുടങ്ങിയവ വിതരണം ചെയ്തു. ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഐസിആർഎഫ് ചെയർമാൻ  ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അരദൗസ്‌  കോൺട്രാക്ടിംഗ് പ്രൊജക്റ്റ് എഞ്ചിനീയർ ജിനിത് എം സി , കൺസ്ട്രക്ഷൻ മാനേജർ മോഹൻരാജ് പി,  പ്രോജക്ട് മാനേജർ വാസുദേവൻ പിള്ള , ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങളായ  ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed