ബഹ്റൈൻ ബീച്ച് ഫെസ്റ്റിവൽ ജൂലൈ എട്ട് മുതൽ ആഗസ്റ്റ് 27


ബഹ്റൈൻ ബീച്ച് ഫെസ്റ്റിവൽ ജൂലൈ എട്ട് മുതൽ ആഗസ്റ്റ് 27 വരെ നടക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. ബിലാജ് അൽ ജസായെർ, സിറ്റി ബീച്ച്, മറാസി ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്. വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിൽ വിവിധ തരത്തിലുള്ള പരിപാടികൾ അരങ്ങേറുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി പറഞ്ഞു. 

You might also like

Most Viewed