അഗ്നിപത് ആർമി റിക്രൂട്ടിങ്; ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു


അഗ്നിപത് ആർമി റിക്രൂട്ടിങ് വിഷയത്തെ ആസ്പദമാക്കി ഐ വൈ സി സി ബഹ്‌റൈന്റെ ഫേസ്ബുക്ക്‌ പേജിൽ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കൊടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. ഐ വൈ സി സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ഐടി- മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

Most Viewed