സൗസൻ അബുൽ ഹസ്സൻ അൽ ബുസ്താനീക്ക് സ്വീകരണം നൽകി


ബഹ്‌റൈൻ ചേമ്പർ ഓഫ് കോമെഴ്‌സിലേക്ക് തെരഞ്ഞെടുത്ത അൽ ബുസ്ഥാനീ ഗ്രൂപ്പ്‌ സി ഇ ഒ സൗസൻ അബുൽ ഹസ്സൻ അൽ ബുസ്താനീക്ക് ഗ്രൂപ്പ്‌ മാനേജ്‌മെന്റും, സ്റ്റാഫ് അംഗങ്ങളും സ്വീകരണം നൽകി. അദാരി പാർക്ക് ന്യൂ സീസൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ബുസ്ഥാനീ ഗ്രൂപ്പ്‌ ചെയർമാൻ റെദാ അബുൽ ഹസ്സൻ, മഹമൂദ് അബുൽ ഹസ്സൻ, ബഹ്‌റൈൻ കെഎംസിസി ജനറൽ സിക്രട്ടറി ഹസൈനാർ കളത്തിങ്കൽ, പ്രവാസി കമ്മീഷൻ മെമ്പർ സുബൈർ, കണ്ണൂർ ഷാഫി പാറക്കട്ട, കെ പി മുസ്‌തഫ, വി ച്ച് അബ്ദുള്ള, നൗഫൽ മാട്ടൂൽ, അസീസ് കൂട്ടക്കനി അബ്ദുൽ റഹ്‌മാൻ മാട്ടൂൽ എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed