രക്തദാന ക്യാമ്പ് നടത്തി


മനാമ
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ' ' രക്തദാനം മഹാദാനം' എന്ന സന്ദേശം ഉയർത്തി ബുസൈറ്റിൻ കിംഗ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി. സാമൂഹ്യ പ്രവർത്തകൻ , ഫസലുൽ ഹഖ് രക്തം ദാനം ചെയ്തു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

article-image

പ്രോഗ്രാം കോർഡിനേറ്റർ നബീൽ,ആരോഗ്യ വിഭാഗം ജോയിന്റ് കൺവീനർ റംഷാദ്, മുഹമ്മദ്‌ മാറഞ്ചേരി, സദാനന്ദൻ, എംഎഫ്‌ റഹ്‌മാൻ, മുസ്ഥഫ കൊളക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

You might also like

Most Viewed