ഐ വൈ സി സി ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


മനാമ

മഹാത്മാഗാന്ധിയുടെ ജൻമദിന ആഘോഷ ഭാഗമായി ഐ വൈ സി സി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എബിയോൻ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു.  ഐ വൈ സി സിയിലെ മുതിർന്ന അംഗം ഷഫീക്ക് കൊല്ലം, വൈസ് പ്രസിഡണ്ട് ഫാസിൽ വട്ടോളി, ഹരി ഭാസ്കരൻ, ബെൻസി എന്നിവർ സംസാരിച്ചു. ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.  ടൂബ്ളി സൽമാബാദ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പുകളിൽ മധുര വിതരണവും നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed