എൻഇസി റെമിറ്റ് സംഘടിപ്പിച്ച ടാലന്റ് കോണ്ടസ്റ്റ് സമാപിച്ചു


മനാമ : പ്രമുഖ ഓൺലൈൻ മണിഎക്സ്ചേഞ്ച് സ്ഥാപനമായ എൻഇസി റെമിറ്റ് സംഘടിപ്പിച്ച ടാലന്റ് കോണ്ടസ്റ്റ് സമാപിച്ചു. ഉപഭോക്താക്കളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

article-image

തെരഞ്ഞെടുക്കപ്പെട്ട കലാപ്രകടനങ്ങൾ എൻഇസി ഫേസ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്തതിന് ശേഷം അവയ്ക്ക് ലഭിച്ച ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്ത്. 

article-image

ഒന്നാം സമ്മാനമായ ആയിരം ഡോളർ റമെങ്ങ് ടോളന്റീനോ നിട്രോളിനും, രണ്ടാം സമ്മാനമായ അഞ്ഞൂറ് ഡോളർ ജാഷിദിനും, മൂന്നാം സമ്മാനമായ ഇരുന്നൂറ്റി അന്പത് ഡോളർ രാടെല്ലെ ഗുമിറങ്ങിനുമാണ് സമ്മാനിച്ചത്. 

You might also like

Most Viewed