യാത്രയ്പ്പ് നൽകി

മനാമ : നാട്ടിലേയ്ക്ക് തിരികെ പോകുന്ന ലിഖിയ ജോസ് ഷാന്റോയ്ക്കും കുടുംബത്തിനും ബഹ്‌റൈൻ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 2019 മലയാളം കൗൺസിലിങ്ങ് ബാച്ചിലെ സഹപാഠികൾ യാത്രയ്പ്പ് നൽകി. മാധ്യമപ്രവർത്തക കൂടിയായ ലിഖിയ ജോസ് ഷാന്റോയ്ക്ക് കോവിഡ് മാനദണ്ഠങ്ങൾ പാലിച്ചായിരുന്നു യാത്രയപ്പ് ചടങ്ങ് നടന്നത്.