ക്ഷേമനിധി അപേക്ഷരുടെ കാർഡുകൾ എത്തിയതായി കേരളീയ സമാജം


മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ്  ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം ഭാരവാഹികൾ അറിയച്ചു. നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുമായി 35320667 എന്ന നമ്പറിലോ ഹെൽപ് ഡസ്‌ക്ക് അംഗം സക്കറിയ എബ്രഹാമിനെ ‭‭39827543 എന്ന‬ നമ്പറിലോ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച റെസിപ്റ്റ് വാട്സാപ്പിൽ അയച്ചു നൽകിയാൽ കാർഡുകൾ ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed