യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി എം.പി


മനാമ: നാട്ടിൽ നിന്നും ബഹ്റൈനിലേയ്ക്ക് വരാൻ ശ്രമിക്കുന്നവരുടെ നിലവിലെ യാത്ര ക്ലേശം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിക്ക് പി. കെ കുഞ്ഞാലിക്കുട്ടി ഇമെയിൽ അയച്ചു. ഈ ഒരു കാരണം കൊണ്ട് നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളുടെ യാത്ര പ്രക്രിയകളെല്ലാം വേഗത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നു എന്ന് ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്‌തവ മറുപടി നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed