ഏക് സാഥ്, സബ്കാ സ്വസ്ഥ് വെബിനാറുമായി ഐഎൽഎ ബഹ്റൈൻ


മനാമ 

സ്ത്രീകളുടെ ആരോഗ്യത്തെ ആസ്പദമാക്കി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്റൈൻ വെബിനാർ സംഘടിപ്പിക്കുന്നു. ഏക് സാഥ് സബ്കാ സ്വസ്ഥ് എന്ന വിഷയത്തിൽ ജൂലൈ 13ന് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുന്ന വെബിനാറിൽ ആരോഗ്യമന്ത്രാലയത്തിന്റെ ന്യൂട്രീഷ്യൻ വിഭാഗത്തിന്റെ മേധാവി ഡോ മർവ ഹുസൈനാണ് പ്രഭാഷണം നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 36110355 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed