ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി


മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 91 വയസുള്ള സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 66 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed