കോവിഡ് 19: ബഹ്റൈനിൽ ഇന്ന് നാല് മരണം


മനാമ: ബഹ്റൈനിൽ കോവിഡ് ബാധയെ തുടർന്ന് ഇന്ന് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 41 ആയി. 85-70 വയസ്സുള്ള സ്വദേശിയും 57-50 വയസ്സുള്ള വിദേശിയുമാണ് മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed