ബഹ്‌റൈനിൽ വീണ്ടും കോവിഡ് മരണം


മനാമ: ബഹ്‌റൈനിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 70 വയസുള്ള സ്വദേശി പൗരൻ ആണ് മരിച്ചത്. ഇതോടെ കോവിഡ് മരണ സംഖ്യ 18 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed