ബഹറിൻ  ശൂരനാട് കൂട്ടായ്മ    “സ്‌നേഹ സംഗമം 2019 “ സംഘടിപ്പിച്ചു 


മനാമ:ബഹ്‌റൈനിലെ ശൂരനാട് നിവാസികളുടെ കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ ഓണം ഈദ് ആഘോഷങ്ങൾ   സ്‌നേഹ സംഗമം 2019 “എന്ന പേരിൽ നടത്തി.പ്രസിഡന്റ്  ഹരീഷ് , സെക്രട്ടറി  അൻവർ ശൂരനാട് , വൈസ് . പ്രെസി. ജോർജ് സാമുവേൽ , ജോയിന്റ് സെക്രട്ടറി  ഷിബു വര്ഗീസ് ,   മെമ്പ. സെക്രട്ടറി അഭിലാഷ് , കോഓർഡിനേറ്റർ      റിനേഷ് , ട്രഷറർ  ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ , ഓണസദ്യയും കലാപരിപാടികളും നടത്തി .നോർക്കയുടെ പ്രവർത്തനങ്ങളെപ്പറ്റി  കുറിച്ച് . സലിം   ബോധവൽകരണ ക്ലാസ് എടുത്തു.

article-image

ബഹറിൻ  ശൂരനാട് കൂട്ടായ്മ    “സ്‌നേഹ സംഗമം 2019 “ സംഘടിപ്പിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed