ബഹ്‌റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ:ബഹ്‌റൈൻ മുൻ പ്രവാസി കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ശശി മുണ്ടയ്ക്കൽ (58)നാട്ടിൽ ഹൃദയാഘാതം മൂലം നിര്യാതനായി .ബഹ്‌റൈനിൽ ഐ ഡി എം കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് നാട്ടിലേയ്ക്ക് മടങ്ങി ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ ലത,മകൻ വിഷ്ണു (സൗദി)

