വിമാനത്താവളം-മനാമ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം


മനാമ: ബഹ്റൈന്‍ വിമാനത്താവളത്തില്‍ നിന്ന് മനാമക്ക് പോകുന്ന റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു.വിമാനത്താവള റൗണ്ട് എബൗട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. 
നവീകരണ പ്രവര്‍ത്തനം തുടങ്ങിയതായും 40 ദിവസം നീണ്ടുനില്‍ക്കുമെന്നും നിയന്ത്രണം ഇൗ ദിവസങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed