പടവ് കുടുംബവേദി മെഡിക്കൽ ക്യാന്പ് ഇന്ന്


മനാ­മ: പടവ് കു­ടുംബ വേ­ദി­ സംഘടി­പ്പി­ക്കു­ന്ന മെ­ഡി­ക്കൽ ക്യാ­ന്പ് ഇന്ന് റി­ഫയി­ലു­ള്ള സ്റ്റാർ ഗ്രൂ­പ്പ് ലേ­ബർ ക്യാ­ന്പിൽ നടക്കു­മെ­ന്ന് പടവ് ഭാരവാഹി­കൾ അറി­യി­ച്ചു­. കാ­ലത്ത് 8 മണി­ മു­തൽ 12 മണി­ വരെ­ നടക്കു­ന്ന സൗ­ജന്യ മെ­ഡി­ക്കൽ ക്യാ­ന്പിൽ ബഹ്‌റൈ­നി­ലെ­ സാംസ്കാ­രി­ക സാ­മൂ­ഹ്യ മേ­ഖലയിൽ പ്രവർ­ത്തി­ക്കു­ന്നവർ സംബന്ധി­ക്കു­ന്നതാ­ണ്. കൂ­ടു­തൽ വി­വരങ്ങൾ­ക്ക് പ്രോ­ഗ്രാം കൺ­വീ­നർ സു­നിൽ ബാ­ബു­-33532669), മു­സ്തഫ പട്ടാ­ന്പി­-37740774 എന്നി­വരു­മാ­യി­ ബന്ധപ്പെ­ടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed