ഫ്രണ്ട്സ് ബഹ്റൈൻ റിഫ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ : ഫ്രണ്ട്സ് ബഹ്റൈൻ റിഫ ഏരിയ പ്രസിഡണ്ടായി സാജിദ് നരിക്കുനിയെയും സെക്രട്ടറിയായി മൂസ കെ. ഹസനെയും തിരഞ്ഞെടുത്തു. എ. അഹ്മദ് റഫീഖ് (വൈസ് പ്രസിഡണ്ട്), എൻ. ഷൗക്കത്തലി (അസി. സെക്രട്ടറി), പി.എം അഷ്റഫ് (വിദ്യാഭ്യാസം, മലർവാടി), കെ.കെ മുനീർ (പ്രവാസി വെൽഫെയർ), യൂനുസ് രാജ് (കലാ−-കായികം), ഇർഷാദ് കുഞ്ഞുക്കനി (സംസ്കരണം) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ യൂണിറ്റ് ഭാരവാഹികളായി താഴെ ചേർത്തവരെ തിരഞ്ഞെടുത്തു. ഈസ്റ്റ് റിഫ −- സുഹൈൽ റഫീഖ് (പ്രസിഡണ്ട്), സക്കീർഹുസൈൻ (സെക്രട്ടറി), കെ.കെ മുനീർ (വൈസ് പ്രസിഡണ്ട്), ഫസ്−ലു റഹ്−മാൻ (അസി. സെക്രട്ടറി), വെസ്റ്റ് റിഫ - പി.വി അബ്ദുൽ മജീദ് (പ്രസിഡണ്ട്), എം.പി സിദ്ദീഖ് (സെക്രട്ടറി), അബ്ദുൽ ഹഖ് (വൈസ് പ്രസിഡണ്ട്), മൂസ കെ. ഹസൻ (അസി. സെക്രട്ടറി), മആമീർ− അബ്ദുശരീഫ് (പ്രസിഡണ്ട്), വി. ജലീൽ (സെക്രട്ടറി), ഇല്യാസ് (വൈസ് പ്രസിഡണ്ട്), ഹക്കീം ആലുവ (അസി. സെക്രട്ടറി), ഇസാടൗൺ - മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), അഹ്മദ് സിറാജ് (സെക്രട്ടറി), ഇർഷാദ് കുഞ്ഞിക്കനി (വൈസ് പ്രസിഡണ്ട്), എം.എസ് ഷംനാദ് (അസി. സെക്രട്ടറി). തിരഞ്ഞെടുപ്പിന് ജനറൽ സെക്രട്ടറി എം.എം സുബൈർ നേതൃത്വം നൽകി.

