റോസ് പെ­റ്റൽ­സ് പ്രവർ­ത്തനമാ­രംഭി­ച്ചു­


മനാമ : സ്ത്രീകൾക്കാവശ്യമായ വിവിധ വസ്ത്ര ശേഖരവുമായി ഗുദൈബിയയിൽ റോസ് പെറ്റൽസ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ഗുദൈബിയ അൽ മആരിഫ്‌ അവന്യുവിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ എക്സ്ക്ലൂസീവ് ഡ്രസ് മെറ്റിരിയലുകൾ, കുർത്തകൾ, ഇൻഡോ−വെേസ്റ്റൺ ഡിസൈനിംഗ് ഗൗണുകൾ, ബ്രാൻഡഡ് ലെഗിൻസുകൾ, പാട്യാലകൾ മുതലായ വിവിധ വസ്ത്രങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു.

കൂടാതെ വസ്ത്രങ്ങൾക്കാവശ്യമായ എംബ്രോയിഡറി ഇനങ്ങൾ, ലൈസുകൾ കുട്ടികളുടെ അളവുകൾക്കനുസരിച്ച് വസ്ത്രങ്ങൾ തയ്ച്ചുകൊടുക്കുകയും ചെയ്യും. വിവിധ പാർട്ടികൾക്കും ഷോകൾക്കും ആവശ്യമായ ഗ്രൂപ്പ് ഫാൻസി വസ്ത്രങ്ങൾ എന്നിവയും തയ്ച്ചു കൊടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ 10 ദിനാറിന്റെ പർച്ചേയ്‌സുകൾക്കുമൊപ്പം ഗോൾഡ് കോയിനുകളും വിവിധ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭ്യമാകുന്ന പ്രമോഷനും ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed