നി­ർ­ത്തി­യി­ട്ട വാ­ഹനത്തിൽ മരി­ച്ചനി­ലയിൽ കണ്ടെ­ത്തി­യ ആളെ­ തി­രി­ച്ചറി­ഞ്ഞു­


മനാമ : ബിലാദ് അൽ ഖദീമിൽ ഒരു പള്ളിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്യക്തി ഹുസൈൻ അലി മുഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞു. മനാമ സ്വദേശിയാണ് മരിച്ച ഹുസൈൻ അലി മുഹമ്മദ്. ഇയാൾ അമിത അളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്ന് നേരത്തെ മൃതദേഹം കണ്ടെത്തിയ വ്യക്തി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed