കാസർകോട് സ്വദേശി അഷ്റഫ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഷ്റഫ് (45) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ രാവിലെ ജോലിക്ക് പോവാനായി ഒരുങ്ങുന്നതിനിടെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മനാമ സൂക്കിൽ പള്ളിക്ക് സമീപമുള്ള മാക്സി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുബൈദ. മകൾ: ഷിഫാന.

article-image

dzsdfszdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed