ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് അംഗം അബ്ദുല്ലക്കുട്ടി അബാസ് നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് അംഗവും ബഹ്റൈനിലെ സാമൂഹിക-കായിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അബ്ദുല്ലക്കുട്ടി അബാസ് (56) ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്ദേഹം ഗുദൈബിയയിലെ 'വിക്ടറി സ്പോർട്സ്' ഉടമയാണ്. പ്രവാസലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed