ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന കുന്നന്താനം സ്വദേശി എം.വി. വാസപ്പൻ നാട്ടിൽ നിര്യാതനായി
പ്രദീപ് പുറവങ്കര
ദീർഘകാലം ബഹ്‌റൈൻ പ്രവാസിയും റോയൽ കോർട്ട് ജീവനക്കാരനും ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) അംഗവുമായിരുന്ന പത്തനംതിട്ട കുന്നന്താനം സ്വദേശി എം.വി. വാസപ്പൻ (73) നാട്ടിൽ നിര്യാതനായി. അദ്ദേഹത്തിന്റെ മക്കളായ രഞ്ജിത്ത്, സുജിത്ത് എന്നിവർ നിലവിൽ ബഹ്‌റൈനിലുണ്ട്.
പരേതന്റെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ഭാരവാഹികളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
ാ്ു്ു്

