ഏകോപന സമിതി യോഗം: അധ്യക്ഷത വഹിച്ച് ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ 523-ാമത് ഏകോപന സമിതി യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിച്ചത്.

രാജ്യത്തെ വിവിധ വികസന പദ്ധതികളുടെ പുരോഗതിയും ഭരണപരമായ കാര്യങ്ങളും യോഗം വിലയിരുത്തി. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകി. മുതിർന്ന ഉദ്യോഗസ്ഥരും സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

article-image

dsaasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed