സിംസിന്‍റെ 2025-26 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സിംസിന്‍റെ 2025-26 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

ജോസഫ് പി.ടി.യെ പ്രസിഡന്‍റായും നെൽസൺ വർഗീസിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ജിമ്മി ജോസഫ് (വൈസ് പ്രസിഡന്‍റ്), ജോബി ജോസഫ് (ജോയന്റ് സെക്രട്ടറി), ജേക്കബ് വാഴപ്പിള്ളി (ഫിനാൻസ് സെക്രട്ടറി), ജെയ്സൺ മഞ്ഞളി (അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി), ഷാജി സെബാസ്റ്റ്യൻ (മെംബർഷിപ് സെക്രട്ടറി), സോബിൻ ജോസ് (എന്റർടെയ്ൻമെൻറ്റ് സെക്രട്ടറി), പ്രേംജി ജോൺ (സ്പോർട്സ് സെക്രട്ടറി), സിബു ജോർജ് (ഐ.ടി സെക്രട്ടറി), ജസ്റ്റിൻ ഡേവിസ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും 2025-26 പ്രവർത്തന വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നവംബർ 15 ശനിയാഴ്ച അധാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വൈകുന്നേരം 8 മണിക്ക്   നടക്കും.

article-image

ിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed