തിരുവല്ല സ്വദേശി ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ:  ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ല സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കുന്നംതാനം മുല്ലക്കൽ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകൻ വിബിൻ എം ബാബു (45) ആണ് മരിച്ചത്. ഭാര്യ സെൽമ കാരക്കൽ മണമേൽ കുടുംബാഗം ആണ്. സഹോദരി അഡ്വ വിബിത ബാബു (മഹിളാ കോൺഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി).

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed