പാലക്കാട് സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രദീപ് പുറവങ്കര
മനാമ l പാലക്കാട് സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല സ്വദേശി മനോജിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസായിരുന്നു പ്രായം. കഴിഞ്ഞ 17 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു.
ഭാര്യ: ഷീജ. മക്കൾ: അഭിജിത്ത്, അഞ്ജന.
േ്്േി