പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതോടെ റോഡുകളിൽ വാഹനഗതാഗതം വർദ്ധിച്ചതായി അഭ്യന്തരമന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ l പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതോടെ റോഡുകളിൽ വാഹനഗതാഗതം വർദ്ധിച്ചതായും, ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായും അഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു.

വാഹനമോടിക്കുന്നവർ സുരക്ഷമാർഗനിർദേശങ്ങൾ പാലക്കണമെന്നും അഭ്യന്തരമന്ത്രാലയം ഓർമ്മിപ്പിച്ചു.

article-image

േ്ിേി

You might also like

Most Viewed