തീപിടുത്തം: സൽമാനിയയിൽ ഒരു വീട് പൂർണമായും കത്തിനശിച്ചു


പ്രദീപ് പുറവങ്കര

മനാമ I സൽമാനിയയിലെ ഒരു വീട്ടിൽ ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് അധികൃതർ എത്തി അണച്ചു. മുറിയിലെ എയർകണ്ടീഷനിങ്ങ് യൂണിറ്റിൽ നിന്നാണ് തീപടർന്നത്. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. ഏഴ് പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ആർക്കും പരിക്കില്ല.

article-image

FFDSDDS

You might also like

Most Viewed