മനാമ സെൻട്രൽ മാർക്കറ്റിൽ പ്രധാന അറ്റകുറ്റപണികൾ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ I മനാമ സെൻട്രൽ മാർക്കറ്റിൽ പ്രധാന അറ്റകുറ്റപണികൾ ആരംഭിച്ചതായി ക്യാപിറ്റൽ ട്രസ്റ്റ് അധികൃതർ അറിയിച്ചു. എയർകണ്ടീഷനിങ്ങ് സംവിധാനങ്ങൾ, മലിനജല ശൃംഖലകൾ, വൈദ്യുതി, ജലസംവിധാനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾക്ക് കാപിറ്റൽ ട്രസ്റ്റ് ക്ഷമാപണം നടത്തി.

article-image

FHHGFGFG

You might also like

Most Viewed