മുൻ ബഹ്റൈൻ പ്രവാസി നിര്യാതനായി

മനാമ
ഇരുപത്തിയഞ്ച് വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി കെ എം ഗംഗാധരൻ (70) നാട്ടിൽ നിര്യാതനായി. മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന സിറ്റി സെന്റർ ഹൊട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ നന്ദിനി, മക്കൾ പ്രിയ, പ്രിജി, മരുമക്കൾ മനോജ്, വിനോദ്