യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ: വോയിസ് ഓഫ് ബഹറിൻ എക്സിക്യൂട്ടീവ് മെമ്പറും, ലേഡീസ് വിങ്ങ് കോഡിനേറ്ററും ആയ രജനി മോഹൻദാസിന് യാത്രയയപ്പ് നൽകി.
വോയിസ് ബഹറിന്റെ എല്ലാ എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജിൻ അറുമാടി മെമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷർമിൾ നന്ദി അറിയിച്ചു.
ംുംു