സാഫി, ഷേരി, അൻഡാക് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ഇന്ന് അവസാനിക്കും


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ നിലനിൽക്കുന്ന സാഫി, ഷേരി, അൻഡാക് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് സുപ്രീംകൗൺസിൽ ഫോർ ദി എൻവയൺമെന്റ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

സമുദ്രവിഭവങ്ങൾ സംര‍ക്ഷിക്കുന്നതിനും പ്രജനനം സംരക്ഷിക്കുന്നതിനുമായി അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായി മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മത്സ്യങ്ങളുടെ നിലനിൽപിനുമായാണ് നിരോധനം ഏർപ്പെടുത്തിയത്.

article-image

fdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed