ലൈസൻസില്ലാതെ പ്രവർത്തിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി

പ്രദീപ് പുറവങ്കര
മനാമ: ലൈസൻസില്ലാതെ പ്രവർത്തിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ അറിയിച്ചു.
പ്രത്യേക പരിശോധന സംഘം നടത്തിയ ഫീൽഡ് വിസിറ്റിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. കേസ് പബ്ലിക്ക് പ്രൊസ്യുക്ക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
ddsf