മയക്കുമരുന്ന് വിൽപ്പനയും കൈവശം വയ്ക്കലും; ഏഷ്യൻ പൗരന്മാർ പിടിയിൽ

പ്രദീപ് പുറവങ്കര
മനാമ: മുഹറഖ് ഗവർണറേറ്റിൽ മയക്കുമരുന്ന് വിൽപ്പനയും കൈവശം വയ്ക്കലുമായി ബന്ധപ്പെട്ട വ്യത്യസ്തത സംഭവങ്ങളിൽ ഏഷ്യൻ പൗരന്മാരെ പോലീസ് പിടികൂടി. പോലീസ് ഇവരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു.
മയക്ക് മരുന്ന് വിൽപ്പന നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറാൻ നിയമ നടപടികൾ ആരംഭിച്ചു.
sdfsf